( അൽ മാഇദ ) 5 : 55

إِنَّمَا وَلِيُّكُمُ اللَّهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ

നിശ്ചയം നിങ്ങളുടെ സംരക്ഷകന്‍ അല്ലാഹുവും അവന്‍റെ പ്രവാചകനും നമസ് കാരം നിലനിര്‍ത്തുന്നവരും സകാത്ത് സമ്പ്രദായം നടപ്പിലാക്കുന്നവരുമായ വി ശ്വാസികളായവരുമാകുന്നു, അവര്‍ അനുസരണമുള്ളവരുമാകുന്നു.