( അൽ മാഇദ ) 5 : 83
وَإِذَا سَمِعُوا مَا أُنْزِلَ إِلَى الرَّسُولِ تَرَىٰ أَعْيُنَهُمْ تَفِيضُ مِنَ الدَّمْعِ مِمَّا عَرَفُوا مِنَ الْحَقِّ ۖ يَقُولُونَ رَبَّنَا آمَنَّا فَاكْتُبْنَا مَعَ الشَّاهِدِينَ
പ്രവാചകനിലേക്ക് അവതരിപ്പിക്കപ്പെട്ട ഒന്ന് അവര്‍ കേള്‍ക്കാനിടയായാല്‍ സ ത്യത്തില്‍ നിന്നുള്ളത് തന്നെയാണെന്ന് തിരിച്ചറിയുന്നതിനാല്‍ അവരുടെ ക ണ്ണുകള്‍ കണ്ണുനീരിനാല്‍ നിറഞ്ഞൊഴുകുന്നത് നിനക്ക് കാണാവുന്നതുമാണ്, അവര്‍ പ്രാര്‍ത്ഥിക്കുന്നവരുമാണ്: ഞങ്ങളുടെ നാഥാ, 'നിശ്ചയം ഞങ്ങള്‍ വിശ്വ സിച്ചിരിക്കുന്നു, അപ്പോള്‍ ഞങ്ങളെ നീ സാക്ഷികളോടൊപ്പം രേഖപ്പെടുത്തേണമേ'.