( അൽ മാഇദ ) 5 : 90

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلَامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിശ്ചയം മദ്യം, ചൂതാട്ടം, പ്രതിഷ്ഠകള്‍, അ മ്പുകള്‍ തുടങ്ങിയവ പിശാചിന്‍റെ പ്രവൃത്തികളില്‍ പെട്ട മാലിന്യങ്ങളാണ്; അപ്പോള്‍ നിങ്ങള്‍ അവനെ വര്‍ജ്ജിക്കുക, നിങ്ങള്‍ വിജയം വരിക്കുന്നവര്‍ തന്നെയാകണം എന്നതിന് വേണ്ടി.