( ഖാഫ് ) 50 : 39

فَاصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ

അപ്പോള്‍ അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ നീ ക്ഷമിച്ചുകൊള്ളുക, സൂ ര്യോദയങ്ങള്‍ക്കുമുമ്പും അസ്തമയങ്ങള്‍ക്കുമുമ്പും നിന്‍റെ നാഥനെ സ്തുതി ച്ചുകൊണ്ട് വാഴ്ത്തുകയും ചെയ്യുക.