( ഖാഫ് ) 50 : 38
وَلَقَدْ خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ وَمَا مَسَّنَا مِنْ لُغُوبٍ
നിശ്ചയം, നാം തന്നെയാണ് ആകാശങ്ങളെയും ഭൂമിയെയും അവയ്ക്ക് രണ്ടി നും ഇടയിലുള്ളവയെയും ആറുനാളുകളിലായി സൃഷ്ടിച്ചിട്ടുള്ളത്, അതിന്‍റെ പേരില്‍ യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടുമില്ല.
25: 58-60; 40: 57-58; 50: 15 വിശദീകരണം നോക്കുക.