( അദ്ദാരിയാത്ത്) 51 : 1
وَالذَّارِيَاتِ ذَرْوًا

വിതറുന്ന കാറ്റുമാണ് സത്യം, 

ഇളക്കി മറിക്കുകയും പൊടിപറത്തുകയും ചെയ്യുന്ന ശക്തിയായ കാറ്റിനാണ് 'ദാ രിയാത്ത്' എന്ന് പറയുന്നത്. 

ആയത്തിന്റെ വരികൾ പകർത്തി!