فَالْحَامِلَاتِ وِقْرًا
അങ്ങനെ ഒരു ഭാരം വഹിക്കുന്നവ തന്നെയാണ് സത്യം,
ജലകണങ്ങളടങ്ങിയ നീരാവിയെ ഒരുമിച്ചുകൂട്ടി മേഘങ്ങളായി രൂപപ്പെടുത്തുന്ന കാറ്റാണ് ഉദ്ദേശിക്കുന്നത്.