فَالْجَارِيَاتِ يُسْرًا
അങ്ങനെ മന്ദം മന്ദം സഞ്ചരിക്കുന്നവയാണ് സത്യം,
സമുദ്രത്തിലെ കപ്പലുകളെ സഞ്ചരിപ്പിക്കുന്ന കാറ്റും, മഴക്ക് മുന്നോടിയായുള്ള ശു ഭവാര്ത്താദായകമായ കാറ്റുമാണ് ഉദ്ദേശിക്കുന്നത്.