( അദ്ദാരിയാത്ത് ) 51 : 4

فَالْمُقَسِّمَاتِ أَمْرًا

അങ്ങനെ കല്‍പനകള്‍ വിഭജിച്ചുകൊടുക്കുന്നവരുമാണ് സത്യം,

കാറ്റും മഴയും അതുപോലെ അല്ലാഹുവിന്‍റെ കല്‍പനകളുള്‍ക്കൊള്ളുന്ന ഗ്രന്ഥവും എത്തിച്ചുകൊടുക്കുന്ന മലക്കുകളാണ് കല്‍പനകള്‍ വിഭജിച്ചുകൊടുക്കുന്നവര്‍ എന്ന് പറ ഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്. 16: 2; 42: 52 വിശദീകരണം നോക്കുക.