( അദ്ദാരിയാത്ത് ) 51 : 30
قَالُوا كَذَٰلِكِ قَالَ رَبُّكِ ۖ إِنَّهُ هُوَ الْحَكِيمُ الْعَلِيمُ
അവര് പറഞ്ഞു: അപ്രകാരം തന്നെയാണ് നിന്റെ നാഥന് പറഞ്ഞിരിക്കുന്നത്, നിശ്ചയം അവന് യുക്തിമാനും സര്വ്വജ്ഞനും തന്നെയാണ്.
11: 73 വിശദീകരണം നോക്കുക.