( അദ്ദാരിയാത്ത്) 51 : 31
قَالَ فَمَا خَطْبُكُمْ أَيُّهَا الْمُرْسَلُونَ

അവന്‍ ചോദിച്ചു: ഓ ദൂതന്മാരേ, നിങ്ങളുടെ ആഗമനോദ്ദേശ്യം എന്താകുന്നു?

15: 57 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!