( അദ്ദാരിയാത്ത് ) 51 : 38

وَفِي مُوسَىٰ إِذْ أَرْسَلْنَاهُ إِلَىٰ فِرْعَوْنَ بِسُلْطَانٍ مُبِينٍ

-മൂസായിലും, നാം അവനെ വ്യക്തമായ പ്രമാണവും കൊണ്ട് ഫിര്‍ഔനിലേ ക്ക് അയച്ച സന്ദര്‍ഭം!