( അദ്ദാരിയാത്ത് ) 51 : 43

وَفِي ثَمُودَ إِذْ قِيلَ لَهُمْ تَمَتَّعُوا حَتَّىٰ حِينٍ

-സമൂദിലും, കുറച്ചുകാലം നിങ്ങള്‍ സുഖിച്ചുകൊള്ളുക എന്ന് അവരോട് പറ യപ്പെട്ട സന്ദര്‍ഭം!