( അദ്ദാരിയാത്ത് ) 51 : 42

مَا تَذَرُ مِنْ شَيْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَالرَّمِيمِ

അത് ഏതൊരു വസ്തുവിനെ സ്പര്‍ശിച്ചുവോ, അതിനെ ദ്രവിപ്പിച്ച് തുരുമ്പ് പോലെയാക്കാതെ വിട്ടിരുന്നില്ല,

41: 15-16; 69: 6-8 വിശദീകരണം നോക്കുക.