( അദ്ദാരിയാത്ത് ) 51 : 44

فَعَتَوْا عَنْ أَمْرِ رَبِّهِمْ فَأَخَذَتْهُمُ الصَّاعِقَةُ وَهُمْ يَنْظُرُونَ

അപ്പോള്‍ അവര്‍ തങ്ങളുടെ നാഥന്‍റെ കല്‍പനയെത്തൊട്ട് ഗര്‍വിഷ്ഠരായി, അ പ്പോള്‍ അവര്‍ നോക്കിക്കൊണ്ടിരിക്കെ ആ ഘോരഗര്‍ജ്ജനം അവരെ പിടികൂ ടുകയുമായി.

41: 17-18; 69: 3-4 വിശദീകരണം നോക്കുക.