( അദ്ദാരിയാത്ത് ) 51 : 60

فَوَيْلٌ لِلَّذِينَ كَفَرُوا مِنْ يَوْمِهِمُ الَّذِي يُوعَدُونَ

അപ്പോള്‍ കാഫിറുകളായവര്‍ക്ക് അവരോട് വാഗ്ദത്തം ചെയ്യപ്പെട്ടുകൊണ്ടിരി ക്കുന്ന നാളില്‍ നരകത്തിലെ വൈല്‍ എന്ന ചെരുവാണുള്ളത്.

മുന്‍ സൂക്തത്തില്‍ പറഞ്ഞ അക്രമികള്‍ തന്നെയാണ് ഈ സൂക്തത്തില്‍ പറഞ്ഞ കാഫിറുകളും. 2: 254; 29: 68; 34: 31-33; 38: 27-28 വിശദീകരണം നോക്കുക.