( അത്ത്വൂര്‍ ) 52 : 17

إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَعِيمٍ

നിശ്ചയം, സൂക്ഷ്മാലുക്കള്‍ സ്വര്‍ഗപ്പൂന്തോപ്പുകളിലും സുഖാനുഗ്രഹങ്ങളിലു മായിരിക്കും.