( അത്ത്വൂര്‍ ) 52 : 31

قُلْ تَرَبَّصُوا فَإِنِّي مَعَكُمْ مِنَ الْمُتَرَبِّصِينَ

നീ പറയുക: നിങ്ങള്‍ കാത്തിരുന്നുകൊള്ളുക, അപ്പോള്‍ നിശ്ചയം ഞാനും നി ങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ പെട്ടവനാകുന്നു,

32: 30; 44: 59 വിശദീകരണം നോക്കുക.