( അത്ത്വൂര് ) 52 : 8
مَا لَهُ مِنْ دَافِعٍ
അവനില് നിന്ന് അത് തടുക്കാന് ആരും തന്നെയില്ല.
അദ്ദിക്റിനെ 5: 48 ല് വിവരിച്ച പ്രകാരം പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തി ഓരോരുത്തരും അവനവനെ ആ ശിക്ഷയില് നിന്ന് തടയേണ്ടതാണ്. 17: 15; 39: 41 വിശദീകരണം നോക്കുക.