( അന്നജ്മ് ) 53 : 11

مَا كَذَبَ الْفُؤَادُ مَا رَأَىٰ

കണ്ണുകൊണ്ട് കണ്ട ഒന്നിനെ മനസ്സ് കളവാക്കിയിട്ടില്ല. 

ആത്മാവിന്‍റെ ദൃഷ്ടിയായ മനസ്സും ശരീരത്തിന്‍റെ ദൃഷ്ടിയായ കണ്ണും ഒരു മിച്ച് സത്യപ്പെടുത്തിയിട്ടുണ്ട് എന്നര്‍ത്ഥം. 16: 78 വിശദീകരണം നോക്കുക.