( ഖമര്‍ ) 54 : 36

وَلَقَدْ أَنْذَرَهُمْ بَطْشَتَنَا فَتَمَارَوْا بِالنُّذُرِ

നിശ്ചയം, അവന്‍ അവരെ നമ്മുടെ ദണ്ഡനത്തെക്കുറിച്ച് താക്കീത് നല്‍കിയി ട്ടുണ്ടായിരുന്നു, എന്നാല്‍ അവര്‍ താക്കീതുകളെ സംശയിച്ച് തള്ളുകയാണ് ചെയ്തത്.