( ഖമര് ) 54 : 39
فَذُوقُوا عَذَابِي وَنُذُرِ
അപ്പോള് എന്റെ ശിക്ഷയും താക്കീതുകളും നിങ്ങള് രുചിച്ചുകൊള്ളുക.
താക്കീതുകളെ അവഗണിച്ച് ജീവിക്കുന്ന എക്കാലത്തുമുള്ള ജനതക്ക് അല്ലാഹു വിന്റെ ശിക്ഷ രുചിക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ് നല്കുന്നത്. 53: 56-62 വിശദീകര ണം നോക്കുക.