( അന്നജ്മ് ) 53 : 56

هَٰذَا نَذِيرٌ مِنَ النُّذُرِ الْأُولَىٰ

ഇത് ആദ്യമേയുള്ള മുന്നറിയിപ്പുകളില്‍ നിന്നുള്ള ഒരു മുന്നറിയിപ്പ് തന്നെയാ കുന്നു. 

ഏകഗ്രന്ഥമായ അദ്ദിക്ര്‍ തന്നെയാണ് ആദ്യം മുതലുള്ള പ്രവാചകന്മാരിലൂടെ മു ന്നറിയിപ്പായി നല്‍കപ്പെട്ടിട്ടുള്ളത്. അല്ലാതെ പുതിയതൊന്നുമല്ല. അതേപ്രകാരം പ്രവാചകന്‍ മുഹമ്മദും ആദ്യത്തെ മുന്നറിയിപ്പുകാരനല്ല, മറിച്ച് അവസാനത്തെ നബിയും പ്ര വാചകനുമാണ്. 5: 48; 21: 24-25; 42: 13-14 വിശദീകരണം നോക്കുക.