( ഖമര്‍ ) 54 : 55

فِي مَقْعَدِ صِدْقٍ عِنْدَ مَلِيكٍ مُقْتَدِرٍ

-സര്‍വ്വശക്തനായ രാജാധിരാജന്‍റെ അടുത്ത് 'സ്വിദ്ഖാ'കുന്ന ഇരിപ്പിടത്തില്‍.

35: 32 ല്‍ വിവരിച്ച പ്രകാരം ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമം ലക്ഷ്യം വെച്ച് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിച്ചുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹായിക്കുന്ന സാബിഖീങ്ങള്‍ വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതും സര്‍വ്വശക്തനായ രാജാധിരാജന്‍റെ ചുറ്റും സ്വിദ്ഖാവുന്ന ഇരിപ്പിടത്തില്‍ ഇരിപ്പുറപ്പിക്കുന്നതുമാണ്. 33: 35; 45: 13; 49: 15 വിശദീകരണം നോക്കുക.