( അര്‍റഹ്മാന്‍ ) 55 : 18

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നാഥന്‍റെ ഏതേത് അടയാളങ്ങളെ യാണ് നിങ്ങള്‍ ഇരുവിഭാഗവും കളവാക്കി തള്ളിപ്പറയുക?