( അര്‍റഹ്മാന്‍ ) 55 : 19

مَرَجَ الْبَحْرَيْنِ يَلْتَقِيَانِ

രണ്ട് സമുദ്രങ്ങളെ കൂടിച്ചേര്‍ന്ന നിലയില്‍ സ്വതന്ത്രമായി ഒഴുക്കിയവന്‍.

ഒരേ സമുദ്രത്തില്‍ ഉപ്പുവെള്ളവും ശുദ്ധവെള്ളവുമായ വ്യത്യസ്ത നീരൊഴുക്കുകളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടിരിക്കുന്നവനാണ് അവന്‍. 38: 29 വിശദീകരണം നോക്കുക.