( അര്‍റഹ്മാന്‍ ) 55 : 20
بَيْنَهُمَا بَرْزَخٌ لَا يَبْغِيَانِ

അവ രണ്ടിനും ഇടയില്‍ പരസ്പരം കൂടിക്കലരാത്ത വിധത്തിലുള്ള കാണാത്ത ഒരു മറയുണ്ട്.

25: 53 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!