كُلُّ مَنْ عَلَيْهَا فَانٍ
അതിന്മേലുള്ള എല്ലാ ഒരുത്തനും നശിച്ചുപോകുന്നതാണ്.
ഭൂമിയില് ജീവനുള്ള എല്ലാവരും നശിച്ചുപോകുന്നതാണ് എന്നാണ് സൂക്തം പറയുന്നത്. 28: 88 വിശദീകരണം നോക്കുക.