( അര്‍റഹ്മാന്‍ ) 55 : 27

وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ

മഹത്വമുടയവനും ബഹുമാന്യനുമായ നിന്‍റെ നാഥന്‍റെ മുഖം മാത്രം അവശേ ഷിക്കുന്നതുമാണ്. 

ആദ്യവും അന്ത്യവുമില്ലാത്ത, പ്രത്യക്ഷനും പരോക്ഷനുമായ നാഥന്‍റെ മുഖമൊഴി കെ-നാഥനൊഴികെ-എല്ലാ ചരാചരങ്ങളും നശിക്കുമെന്നാണ് പറയുന്നത്. 3: 185; 21: 34 -35; 39: 24 വിശദീകരണം നോക്കുക.