( അര്‍റഹ്മാന്‍ ) 55 : 56
فِيهِنَّ قَاصِرَاتُ الطَّرْفِ لَمْ يَطْمِثْهُنَّ إِنْسٌ قَبْلَهُمْ وَلَا جَانٌّ
അവയില്‍ പതിവ്രതകളായ തിളക്കമാര്‍ന്ന സ്ത്രീകള്‍ ഉണ്ടായിരിക്കും, അവ ര്‍ക്കുമുമ്പ് ഒരു മനുഷ്യനോ ഒരു ജിന്നോ അവരെ സ്പര്‍ശിച്ചിട്ടുമില്ല.
പതിവ്രതകളായ തിളക്കമാര്‍ന്ന വിശാലാക്ഷികളുടെയും ആനന്ദമുളവാക്കുന്ന നിത്യബാലന്മാരുടെയും സാമീപ്യം നാഥനുചുറ്റും ഇരിക്കുന്ന സാബിഖീങ്ങള്‍ക്ക് മാത്രമാണ് ലഭിക്കുക. 37: 48-49; 44: 54; 76: 15-21 വിശദീകരണം നോക്കുക.