( ഇന്‍സാന്‍ ) 76 : 15
وَيُطَافُ عَلَيْهِمْ بِآنِيَةٍ مِنْ فِضَّةٍ وَأَكْوَابٍ كَانَتْ قَوَارِيرَا
വെള്ളിയാലുള്ള താലങ്ങളും സ്ഫടികത്താലുള്ള കോപ്പകളും അവര്‍ക്കുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നതുമാണ്.
തിന്നാനുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ അടങ്ങിയ വെള്ളിത്താലങ്ങളും കുടിക്കാനുള്ള പാനീയങ്ങളടങ്ങിയ സ്ഫടികക്കൂജകളും ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. 52: 22-23 വിശ ദീകരണം നോക്കുക.