( അല്‍ വാഖിഅഃ ) 56 : 47
وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ
അവര്‍ ചോദിക്കുന്നവരുമായിരുന്നു-ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായിക്കഴി ഞ്ഞാല്‍ നിശ്ചയം ഞങ്ങള്‍ പുനര്‍ജീവിപ്പിക്കപ്പെടുകതന്നെ ചെയ്യുമെന്നോ?