( അല്‍ വാഖിഅഃ ) 56 : 58

أَفَرَأَيْتُمْ مَا تُمْنُونَ

നിങ്ങള്‍ തെറിപ്പിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? 

നിങ്ങള്‍ തെറിപ്പിക്കുന്നതിനെക്കുറിച്ച് എന്നതുകൊണ്ടുദ്ദേശിക്കുന്നത് നിങ്ങള്‍ തെ റിപ്പിക്കുന്ന ശുക്ലത്തെക്കുറിച്ച് എന്നാണ്. പിതാവും മാതാവും കഴിക്കുന്ന ഭക്ഷണപദാര്‍ ത്ഥങ്ങളില്‍ നിന്ന് രക്തം രൂപപ്പെടുത്തുന്നതും ആ രക്തത്തില്‍ നിന്ന് ഇന്ദ്രിയം രൂപപ്പെടു ത്തുന്നതും സ്രഷ്ടാവ് തന്നെയാണ് എന്നാണ് പറയുന്നത്. 4: 1 വിശദീകരണം നോക്കുക