( അൽ അന്‍ആം ) 6 : 106
اتَّبِعْ مَا أُوحِيَ إِلَيْكَ مِنْ رَبِّكَ ۖ لَا إِلَٰهَ إِلَّا هُوَ ۖ وَأَعْرِضْ عَنِ الْمُشْرِكِينَ
നീ നിന്‍റെ നാഥനില്‍ നിന്ന് നിന്നിലേക്ക് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒ ന്ന് പിന്‍പറ്റുക; അവനല്ലാതെ വേറെ ഇലാഹില്ലതന്നെ, അവന്‍റെ അധികാരാവ കാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരെത്തൊട്ട് നീ അവഗണിക്കുകയും ചെയ്യുക.