( അൽ അന്‍ആം ) 6 : 143

ثَمَانِيَةَ أَزْوَاجٍ ۖ مِنَ الضَّأْنِ اثْنَيْنِ وَمِنَ الْمَعْزِ اثْنَيْنِ ۗ قُلْ آلذَّكَرَيْنِ حَرَّمَ أَمِ الْأُنْثَيَيْنِ أَمَّا اشْتَمَلَتْ عَلَيْهِ أَرْحَامُ الْأُنْثَيَيْنِ ۖ نَبِّئُونِي بِعِلْمٍ إِنْ كُنْتُمْ صَادِقِينَ

എട്ട് ഇണകള്‍-കോലാടില്‍ നിന്ന് രണ്ടെണ്ണവും ചെമ്മരിയാടില്‍ നിന്ന് രണ്ടെ ണ്ണവും, നീ ചോദിക്കുക: അവ രണ്ടില്‍ നിന്നുള്ള ആണ്‍ വര്‍ഗത്തെയാണോ നിഷിദ്ധമാക്കിയിട്ടുള്ളത് അതോ പെണ്‍ വര്‍ഗത്തെയാണോ, അതോ അവ രണ്ടി ല്‍ നിന്നുള്ള പെണ്ണുങ്ങളുടെ ഗര്‍ഭപാത്രങ്ങളില്‍ വഹിക്കുന്നതിനെയാണോ? അറിവിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ എന്നോട് വിവരം പറഞ്ഞുതരിക-നിങ്ങള്‍ സത്യസന്ധന്‍മാര്‍ തന്നെയാണെങ്കില്‍.