( അൽ അന്‍ആം ) 6 : 22
وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوا أَيْنَ شُرَكَاؤُكُمُ الَّذِينَ كُنْتُمْ تَزْعُمُونَ
ഒരു നാളില്‍ നാം അവരെ എല്ലാവരെയും ഒരുമിച്ചുകൂട്ടുന്നതുമാണ്, പിന്നെ എന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ത്തുകൊണ്ടിരുന്നവരോട് നാം ചോദിക്കുന്നതാണ്: നിങ്ങള്‍ ഉറപ്പിച്ചുവെച്ചുകൊണ്ടിരുന്നവരായ നിങ്ങളുടെ പങ്കാളികള്‍ എവിടെ?