( അൽ അന്‍ആം ) 6 : 23

ثُمَّ لَمْ تَكُنْ فِتْنَتُهُمْ إِلَّا أَنْ قَالُوا وَاللَّهِ رَبِّنَا مَا كُنَّا مُشْرِكِينَ

പിന്നെ അവരില്‍നിന്ന് കുഴപ്പമൊന്നും ഉണ്ടാവുകയില്ല-അല്ലാഹുവാണ് സ ത്യം, ഞങ്ങളുടെ നാഥാ, ഞങ്ങള്‍ നിന്‍റെ അധികാരവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരൊന്നുമായിരുന്നില്ല എന്ന് അവര്‍ പറയുമെന്നല്ലാതെ.