( അൽ അന്‍ആം ) 6 : 40

قُلْ أَرَأَيْتَكُمْ إِنْ أَتَاكُمْ عَذَابُ اللَّهِ أَوْ أَتَتْكُمُ السَّاعَةُ أَغَيْرَ اللَّهِ تَدْعُونَ إِنْ كُنْتُمْ صَادِقِينَ

നീ ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ശിക്ഷ വന്നുപെടുകയാണെങ്കില്‍ അല്ലെങ്കില്‍ അന്ത്യമണിക്കൂര്‍ നിങ്ങള്‍ക്ക് വന്നുപെടുകയാണെങ്കില്‍, അല്ലാഹുവിനെയല്ലാതെ മറ്റാരെയെങ്കിലും നിങ്ങള്‍ വിളിച്ചുപ്രാര്‍ ത്ഥിക്കുമോ? നിങ്ങള്‍ സത്യസന്ധന്‍മാര്‍ തന്നെയാണെങ്കില്‍.