( അൽ അന്‍ആം ) 6 : 48

وَمَا نُرْسِلُ الْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنْذِرِينَ ۖ فَمَنْ آمَنَ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായിട്ടല്ലാതെ നാം പ്രവാചകന്‍മാരെ അയച്ചിട്ടുമില്ല, അപ്പോള്‍ ആരാണോ വിശ്വസിക്കുകയും ക ര്‍മ്മങ്ങള്‍ നന്നാക്കുകയും ചെയ്തത്, അപ്പോള്‍ അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയുമില്ല.