( അൽ അന്‍ആം ) 6 : 57
قُلْ إِنِّي عَلَىٰ بَيِّنَةٍ مِنْ رَبِّي وَكَذَّبْتُمْ بِهِ ۚ مَا عِنْدِي مَا تَسْتَعْجِلُونَ بِهِ ۚ إِنِ الْحُكْمُ إِلَّا لِلَّهِ ۖ يَقُصُّ الْحَقَّ ۖ وَهُوَ خَيْرُ الْفَاصِلِينَ
നീ പറയുക: നിശ്ചയം ഞാന്‍ എന്‍റെ നാഥനില്‍ നിന്നുള്ള ഒരു വെളിപാടില്‍ നിലകൊള്ളുന്നവനാണ്; എന്നാല്‍ നിങ്ങള്‍ ഇതിനെ കളവാക്കിയിരിക്കുന്നു, നിങ്ങള്‍ ഏതൊന്നിനെക്കൊണ്ടാണോ ധൃതിപ്പെട്ടുകൊണ്ടിരിക്കുന്നത്, അത് എന്‍റെ പക്കലില്ല, നിശ്ചയം വിധികര്‍തൃത്വം അല്ലാഹുവിനല്ലാതെയല്ല, അവനാ ണ് യാഥാര്‍ത്ഥ്യം വഴിക്കുവഴിയായി വിവരിച്ചുതരുന്നത്, സ്പഷ്ടമായ തീരുമാ നമെടുക്കുന്നതില്‍ അവന്‍ ഏറ്റവും ഉത്തമനുമാകുന്നു.