( അൽ അന്ആം ) 6 : 63
قُلْ مَنْ يُنَجِّيكُمْ مِنْ ظُلُمَاتِ الْبَرِّ وَالْبَحْرِ تَدْعُونَهُ تَضَرُّعًا وَخُفْيَةً لَئِنْ أَنْجَانَا مِنْ هَٰذِهِ لَنَكُونَنَّ مِنَ الشَّاكِرِينَ
നീ ചോദിക്കുക: കരയിലെയും കടലിലെയും അന്ധകാരങ്ങളില് നിങ്ങള് വി നീതരായി എളിമയോടും ഉള്ളിന്റെയുള്ളില് ഭയത്തോടുംകൂടി, ഈ ആപത്തില് നിന്ന് നീ ഞങ്ങളെ രക്ഷപ്പെടുത്തിയാല് നിശ്ചയം ഞങ്ങള് നന്ദിപ്രകടിപ്പിക്കുന്ന വരില്പെട്ടവര് തന്നെയായിരിക്കുമെന്ന് പ്രാര്ത്ഥിക്കുമ്പോള്, ആരാണ് നിങ്ങളെ രക്ഷപ്പെടുത്തുന്നത്?