( അൽ അന്ആം ) 6 : 8
وَقَالُوا لَوْلَا أُنْزِلَ عَلَيْهِ مَلَكٌ ۖ وَلَوْ أَنْزَلْنَا مَلَكًا لَقُضِيَ الْأَمْرُ ثُمَّ لَا يُنْظَرُونَ
അവര് ചോദിക്കുകയും ചെയ്യുന്നു: അവന്റെമേല് എന്താണ് ഒരു മലക്ക് ഇറക്ക പ്പെടാത്തത്, മലക്കിനെ നാം ഇറക്കിയിരുന്നുവെങ്കില് കാര്യം തീരുമാനിക്കപ്പെടു കതന്നെ ചെയ്യുമായിരുന്നു, പിന്നീട് അവര് സാവകാശം നല്കപ്പെടുന്നവരാവുകയുമില്ല.