( അൽ അന്‍ആം ) 6 : 86

وَإِسْمَاعِيلَ وَالْيَسَعَ وَيُونُسَ وَلُوطًا ۚ وَكُلًّا فَضَّلْنَا عَلَى الْعَالَمِينَ

ഇസ്മാഈലിനെയും അല്‍യസഇനെയും യൂനുസിനെയും ലൂത്ത്വിനെയും, എ ല്ലാ ഓരോരുത്തരെയും നാം സര്‍വ്വലോകരുടെമേല്‍ ശ്രേഷ്ഠരാക്കുകയും ചെയ് തിരിക്കുന്നു.