( അല്‍ ഹാഖഃ ) 69 : 27

يَا لَيْتَهَا كَانَتِ الْقَاضِيَةَ

ഓ എന്‍റെ നാശം! എന്‍റെ കഥയങ്ങ് കഴിഞ്ഞിരുന്നുവെങ്കില്‍.

ഈ രംഗം വിചാരണാ ദിനത്തിലെ രംഗമാണെങ്കില്‍ ചിന്താശക്തി ഉപയോഗപ്പെടു ത്താത്ത ഭ്രാന്തന്മാരായ ഇവര്‍ നരകത്തില്‍ വെച്ച് നരകത്തിന്‍റെ പാറാവുകാരനായ മാലിക്കിനോട്: 'ഓ മാലിക്കേ! നിന്‍റെ നാഥന്‍ ഞങ്ങളുടെ കഥയങ്ങ് കഴിച്ചോട്ടെ' എന്ന് വിലപിക്കുന്ന രംഗം 43: 74-78 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.