(അല്‍ ഹാഖഃ) 69 : 3
وَمَا أَدْرَاكَ مَا الْحَاقَّةُ

ആ ഉറച്ച സംഭവത്തെക്കുറിച്ച് നിനക്ക് എന്തറിയാനാണ്?

ലോകാവസാനത്തെയാണ് സൂക്തം വരച്ചുകാണിക്കുന്നത്. 56: 1-3; 101: 1-3 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!