وَقَالَ مُوسَىٰ يَا فِرْعَوْنُ إِنِّي رَسُولٌ مِنْ رَبِّ الْعَالَمِينَ
മൂസാ പറയുകയും ചെയ്തു: ഓ ഫിര്ഔന്, നിശ്ചയം ഞാന്‍ സര്‍വ്വലോകങ്ങളുടെയും നാഥനില്‍നിന്നുള്ള ഒരു പ്രവാചകനാകുന്നു.