( അൽ അഅ്റാഫ് ) 7 : 105

حَقِيقٌ عَلَىٰ أَنْ لَا أَقُولَ عَلَى اللَّهِ إِلَّا الْحَقَّ ۚ قَدْ جِئْتُكُمْ بِبَيِّنَةٍ مِنْ رَبِّكُمْ فَأَرْسِلْ مَعِيَ بَنِي إِسْرَائِيلَ

അല്ലാഹുവിന്‍റെ മേല്‍ സത്യമല്ലാത്തതൊന്നും ഞാന്‍ പറയാതിരിക്കുക എന്ന ത് എന്‍റെ മേല്‍ യഥാര്‍ത്ഥത്തിലുള്ള ബാധ്യതയാണ്, നിശ്ചയം നിങ്ങളുടെ നാഥനില്‍ നിന്നുള്ള സുവ്യക്തമായ ഒരു തെളിവ് ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടു വന്നിട്ടുണ്ട്, അപ്പോള്‍ ഇസ്റാഈല്‍ സന്തതികളെ നീ എന്നോടൊപ്പം പറഞ്ഞയക്കുക.