( അൽ അഅ്റാഫ് ) 7 : 106

قَالَ إِنْ كُنْتَ جِئْتَ بِآيَةٍ فَأْتِ بِهَا إِنْ كُنْتَ مِنَ الصَّادِقِينَ

അവന്‍ പറഞ്ഞു: നീ ഒരു തെളിവും കൊണ്ട് വന്നവനാണെങ്കില്‍ അപ്പോള്‍ നീ അത് കൊണ്ടുവരിക, നീ സത്യസന്ധന്‍മാരില്‍ പെട്ടവന്‍ തന്നെയാണെങ്കില്‍.