فَأَلْقَىٰ عَصَاهُ فَإِذَا هِيَ ثُعْبَانٌ مُبِينٌ
അങ്ങനെ അവന്‍ തന്‍റെ വടിയിട്ടു, അപ്പോഴതാ അതൊരു വ്യക്തമായ സര്‍പ്പമായിത്തീരുന്നു