قَالُوا يَا مُوسَىٰ إِمَّا أَنْ تُلْقِيَ وَإِمَّا أَنْ نَكُونَ نَحْنُ الْمُلْقِينَ
അവര്‍ ചോദിച്ചു: ഓ മൂസാ, നീ ഇടുന്നവനാകുന്നുവോ, അതോ ഞങ്ങള്‍ ഇടുന്നവരാകണമോ?